📡കാശു കൊടുത്ത് പേ ചനലുകൾ കാണാൻ തുടങ്ങിയാൽ ഭാവിയിൽ എല്ലാ ചാനലുകളും പേ ചാനലാവും.അപ്പോൾ നമ്മൾ മറ്റ് സംസ്ഥാനങ്ങളെ പോലെ 700രൂപ മുതൽ 1000രൂപ വരെ നൽകേണ്ടി വരും.
🖥 2019 ഫെബ്രുവരി 1 മുതൽ നമ്മൾ കേബിൾ ടിവി / ഡിഷ് ടി വി 130/- രൂപയുടെ Basic പാക്കേജ് മാത്രം എടുക്കുക. സൂര്യ, ഏഷ്യ നെറ്റ് എന്നിവരുടെ pay ചാനൽ വില കൊടുത്തു എടുക്കാതിരിക്കുക
💡വ്യൂവേഴ്സിന്റെ എണ്ണം അനുസരിച്ചേ ചാനലുകൾക്ക് പരസ്യ വരുമാനം കിട്ടുകയൊള്ളു.
🤩ഒരു രണ്ടു മാസത്തേക്ക് ഫ്ളവഴേസ് മനോരമ എന്നിങ്ങനെ ഉള്ള ചാനലുകളിലെ സീരിയലുകൾ കാണാൻ കേരളത്തിലെ അമ്മമാർ തയ്യാറായാൽ ആ 2 മാസത്തിനുള്ളിൽ ഈ 130/- ന്റെ പാക്കേജിലേക്ക് എല്ലാ ചാനലും വരണ്ടി വരും.അല്ലെങ്കിൽ പരസ്യവരുമാനമില്ലതെ ചാനൽ പൂട്ടേണ്ടി വരും .
ഇതൊരു ചലഞ്ചായി എല്ലാവരും ഏറ്റെടുക്കുക.വാട്സാപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം എല്ലാർക്കും അയക്കുക 😀😀
