നമ്മുടെ കുട്ടികളെ ഈ കഥ കേൾപിക്കുക

തുണയാകാത്ത ബന്ധങ്ങൾ . വിശ്വാസ് എന്ന മനുഷ്യൻ വളരെ ഭാഗ്യശാലി ആണെന്ന് സ്വയം വിശ്വ. സിച്ചിരുന്നു. കാരണം അയാളുടെ രണ്ടു ആണ്മക്കളും ഐ ഐ ടി യിൽ പഠിച്ചതിനു ശേഷം അമേരിക്കയിൽ പോയി ഏകദേശം 1 കോടി രൂപ ശമ്പളം വാങ്ങുന്ന ജോലിക്കാരായിരുന്നു. വിശ്വാസ് റിട്ടയർ ആയതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹം ഒരു പുത്രൻ ഇന്ത്യയിൽ തിരിച്ചു വന്നു അദ്ദേഹത്തിന് തുണയായി കൂടെ താമസിക്കണമെന്നായിരുന്നു. എന്നാൽ അമേരിക്കയിൽ പോയതിനു ശേഷം രണ്ടു മക്കളും ഇന്ത്യയിൽ മടങ്ങി വരാൻ തയ്യാറായില്ല. … Continue reading നമ്മുടെ കുട്ടികളെ ഈ കഥ കേൾപിക്കുക

മലയാളം പേ ചാനലുകൾ കാണുന്നവരുടെ ശ്രദ്ധക്ക് മുഴുവൻ വായിക്കുക

📡കാശു കൊടുത്ത് പേ ചനലുകൾ കാണാൻ തുടങ്ങിയാൽ ഭാവിയിൽ എല്ലാ ചാനലുകളും പേ ചാനലാവും.അപ്പോൾ നമ്മൾ മറ്റ് സംസ്ഥാനങ്ങളെ പോലെ 700രൂപ മുതൽ 1000രൂപ വരെ നൽകേണ്ടി വരും. 🖥 2019 ഫെബ്രുവരി 1 മുതൽ നമ്മൾ കേബിൾ ടിവി / ഡിഷ് ടി വി 130/- രൂപയുടെ Basic പാക്കേജ് മാത്രം എടുക്കുക. സൂര്യ, ഏഷ്യ നെറ്റ് എന്നിവരുടെ pay ചാനൽ വില കൊടുത്തു എടുക്കാതിരിക്കുക 💡വ്യൂവേഴ്സിന്റെ എണ്ണം അനുസരിച്ചേ ചാനലുകൾക്ക് പരസ്യ വരുമാനം കിട്ടുകയൊള്ളു. … Continue reading മലയാളം പേ ചാനലുകൾ കാണുന്നവരുടെ ശ്രദ്ധക്ക് മുഴുവൻ വായിക്കുക

ഇതാണൊ വിശ്വാസം…?

എന്റെ നിലപാടുകൾ എനിക്കാരെയും എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടുന്ന നിർബന്ധമില്ല. അത് വ്യക്തമാണ്. കൃത്യമാണ്. അങ്ങേയറ്റം സുതാര്യമാണ്: എനിക്ക് രാഷ്ട്രിയമുണ്ട് :എന്നാൽ ഞാനൊരു രാഷ്ട്രിയ പാർട്ടിയുടെയും ചട്ടുകമല്ല.ഞാൻ കല്പിതകഥയിലെ സ്വർഗ്ഗക്കാരിയായ വിജയിയാണ്. എന്നാൽ ഞാൻ വാദിക്കുന്നത് മുഴുവൻ മനുഷ്യന്റെയും സമത്വത്തിന് വേണ്ടിയാണ്. ഞാൻ ഒരു സ്ത്രീയാണ് .ഞാൻ നിലകൊള്ളുന്നത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയും അക്രമിക്കപ്പെടുന്നവരുടെ നീതിക്കുവേണ്ടിയാണ്. ഞാൻ ജന്മം കൊണ്ട് മുസ് ലിമാണ്. കർമ്മം കൊണ്ടും വിവേചനബുദ്ധികൊണ്ടും മനുഷ്യനാണ്. ഞാൻ പഠിച്ചതും അറിഞ്ഞതും എന്റെ മത പ്രമാണങ്ങളെ കുറിച്ചാണ്.ഏറ്റവും … Continue reading ഇതാണൊ വിശ്വാസം…?

സത്യം ഇതായിരുന്നല്ലെ..!! നോട്ട് നിരോധനം റാഫേൽ ഇടപാട്

സത്യം ഇതായിരുന്നു അല്ലേ..❓❓ വായിക്കാതിരിക്കരുത്.⬇ * നോട്ടു നിരോധനം ...റാഫേൽ ഇടപാട്....ഒക്കെ ബന്ധപ്പെട്ടിരിക്കുന്ന.... ഒരു വലിയ ഗൂഢാലോചനയായിരുന്നു...✅സത്യാവസ്ഥ ഇതാ....🤔 ================= സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മൂന്നേകാൽ ലക്ഷം കോടി രൂപ മാത്രം സർക്കുലേഷൻ മണി ആയി കൈവശമുള്ളപ്പോൾ ഇന്ത്യയിലെ ഭരണകൂടത്തിന്റെ സ്പോൺസർ ചെയ്യുന്ന രണ്ടു കോർപ്പറേറ്റ് ഭീമന്മാർ [ അനിൽ അംബാനിയും , ഗൗതം അദാനിയും ] അവിടെ രണ്ടു വായ്പ പ്രൊപോസൽ വക്കുന്നു .. ആദ്യത്തെ ആളിന് ദസാൾട് റാഫേൽ കമ്പനിയുമായി പാർട്ണർഷിപ്പിൽ സ്വകാര്യ … Continue reading സത്യം ഇതായിരുന്നല്ലെ..!! നോട്ട് നിരോധനം റാഫേൽ ഇടപാട്

നമ്മുടെ കുട്ടികളെ ഗവൺമെണ്റ്റ് സ്കൂളുകളിൽ വിട്ടാൽ കിട്ടുന്ന ഗുണങ്ങൾ

*മക്കളെ ഗവൺമെന്റ് സ്കൂളുകളിൽ പഠിപ്പിക്കൂ...*ഏറ്റവും മികച്ചത് മക്കൾക്ക് നൽകൂ.....*പൊതുവിദ്യാലയങ്ങളുടെ മാത്രം പ്രത്യേകതകൾ*1) സൗജന്യ ടെക്സ്റ്റ് പുസ്തകം2) സൗജന്യ യൂനിഫോം3) ഉച്ചഭക്ഷണം4) പാൽ5) മുട്ട | പഴം6) സ്പെഷ്യൽ അരി7 ) പഞ്ചായത്ത്തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബി കലോത്സവം8 ) സബ് ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം9) ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം10) സംസ്ഥാന തല ജനറൽ കലാമേള / സംസ്കൃതോത്സവം / … Continue reading നമ്മുടെ കുട്ടികളെ ഗവൺമെണ്റ്റ് സ്കൂളുകളിൽ വിട്ടാൽ കിട്ടുന്ന ഗുണങ്ങൾ