ആകെപ്പാടെ കുനിയാറുണ്ടായിരുന്നത് സോക്സ് ഇടനായിരുന്നു. ഇനി ഇപ്പൊ അതും വേണ്ട... 😂
Airgonet online videos subscribe now
മരണ വീട്ടിൽ ചിരിച്ചു യുവാക്കളെ നാട്ട്കർ കൈകാര്യം ചെയ്തു
മരണ വീട്ടിൽ പൊട്ടിച്ചിരിച്ച യുവാക്കളെയും മരിച്ചയാളിന്റെ മകനെയും നാട്ടുകാർ കയ്യേറ്റം ചെയ്തു............. !!! 😃😜 തൃശ്ശൂർ: ചാവക്കാട് ഗവ: ആശുപത്രിക്ക് സമീപം മരണ വീട്ടില് പൊട്ടിച്ചിരിച്ച യുവാക്കളെയും മരിച്ചയാളിന്റെ മകനെയും നാട്ടുകാര കയ്യേറ്റം ചെയ്തു. കോഴികോട്ടുനിന്നും സംസ്കാരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾക്കാന് ക്രൂര മർദനം ഏറ്റത്. വീടിനോട് ചേര്ന്നുള്ള പന്തലിൽ പ്രാര്തനകളും സംസ്കാരതിനുള്ള ഒരുക്കങ്ങളും നടക്കവേ പുറത്തുനിന്ന യുവാവ് മൊബൈൽ ഫോണിൽ ഏഷ്യാനെറ്റിൽ വന്ന മോദിയുടെ തൽസമയ പ്രസംഗം നോക്കിയതോടെ ആണ് സംഭവങ്ങളുടെ തുടക്കം . " … Continue reading മരണ വീട്ടിൽ ചിരിച്ചു യുവാക്കളെ നാട്ട്കർ കൈകാര്യം ചെയ്തു
ആർത്തവം വിശ്വാസവും ശാസ്ത്രവും
ആർത്തവം - ശാസ്ത്രവും വിശ്വാസവുംവര ശ്രീജ പള്ളംകാലിലും തലയിലുമായി രണ്ടുവട്ടം പാമ്പുകടിയേറ്റാണ് നേപ്പാളിലെ ദൈലേഖിൽ നിന്നുള്ള പതിനെട്ടുകാരിയായ തുളസി ഷാഹി മരിച്ചത്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇന്ത്യയിലെപ്പോലെ നേപ്പാളിലും അപൂർവമല്ല. തുളസിയുടെ മരണത്തിന് അവളുടെ കുടുംബാംഗങ്ങൾ തന്നെയാണ് കാരണക്കാർ എന്നത് മാത്രമാണ് അവളുടെ മരണത്തെ വ്യത്യസ്തമാക്കുന്നത്. ആർത്തവാശുദ്ധിയുടെ ഭാഗമായുള്ള ചൗപടി എന്ന ആചാരമനുഷ്ഠിക്കാനായി അമ്മാവന്റെ പശുത്തൊഴുത്തിലേക്ക് അവളെ അയച്ചത് അവളുടെ വീട്ടുകാർ തന്നെയാണ്. പാമ്പുകടിയേറ്റുള്ള അവളുടെ നിലവിളികൾ രാത്രിയുടെ ഇരുട്ടിൽ മുങ്ങിപ്പോയിരിക്കണം. ദൈലേഖിൽ നിന്നുതന്നെയുള്ള ഒരു പതിനാലുകാരി തണുപ്പ് … Continue reading ആർത്തവം വിശ്വാസവും ശാസ്ത്രവും
മോഹൻലാൽ പത്മഭൂഷൺ കൊടുത്തൊ വാങ്ങിയൊ trolley
മോഹൻലാലിന് പത്മഭൂഷൺ നൽകി ആദരിച്ചതിനേ പലരും വിമർശിക്കുന്നുണ്ട്...അദ്ദേഹം എന്ത് സംഭാവനയാണ് രാജ്യത്തിന് നൽകിയത് അല്ലങ്കിൽ മലയാളികൾക്ക് സമർപ്പിച്ചത്...ഇത്തരം ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ Postകൾ ഇടുന്നവർ അറിയാൻ:"നിങ്ങൾ ഈ ധാരാവി, ധാരാവി എന്ന് കേട്ടിട്ടുണ്ടോ..... അത് ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച് തന്നു.....""നാഗവല്ലിയിൽ നിന്ന് ഗംഗയേ രക്ഷിച്ച് നകുലന്റ ജീവിതം തിരികേ നൽകി....""അമേരിക്കയിൽ പോയി പോൾ ബാർബറേ കൊന്ന് രാജ്യത്തിന്റെ കോഹിനൂർ രത്നം പതിച്ച കിരീടം തിരിച്ചുപിടിച്ചു....""പവനായി എന്ന ഭീകര കൊലയാളി ശവമായി മാറാൻ കാരണക്കാരനായി...""കൊലപ്പുള്ളിയപ്പനെ തോൽപ്പിച്ച് ഉത്സവം … Continue reading മോഹൻലാൽ പത്മഭൂഷൺ കൊടുത്തൊ വാങ്ങിയൊ trolley




